Nerinte Balyam
₹70.00
നേരിന്റെ ബാല്യം
സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി
അറിയേണ്ടത് അറിയേണ്ടതുപോലെ അറിയണമെങ്കില്‍ അറിയേണ്ടിടത്തു നിന്നുതന്നെ അറിയണം. ഉള്ളവനേ കൊടുക്കാ
നാവൂ......അറിഞ്ഞവനേ അറിയിക്കാനാവൂ.....അതിന് പുസ്തകം പോരാ.....പണ്ഡിതന്‍ പോരാ......... ജ്ഞാനം വേണം. ഇന്നലെയും ഇന്നും നാളെയും ഉള്‍ക്കണ്ണിലൂടെ കണ്ടറിയുന്ന ജ്ഞാനം......